- 1770 :- ബ്രിട്ടീഷ് പര്യവേഷകൻ ക്യപ്റ്റൻ ജെയിംസ് കൂക്ക് ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ GreatBarrier Reef (Australia ) എത്തി.
- 1903 :- ഒരു സംഘം ഓഫീസർമാർ നടത്തിയ കൊട്ടാര വിപ്ലവത്തിൽ Alexander Obrinovic King And Queen of Serbiya വധിക്കപ്പെട്ടു.
- 1937 :- Soviet Unionനിൽ Stalin സർക്കാർ എട്ട് പട്ടാളനേതാക്കളുടെ വധശിക്ഷ നടപ്പിലാക്കി.
- 1987 :- ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ്. Margarat Thatcherറുടെ Conservative Party വിജയിച്ചു. താച്ചർ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്.
- 1956 :- തമിഴർക്ക് നേരെ ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ആക്രമണം. കിഴക്കൻ പ്രവിശ്യയിലെ ഗാൽ ഓയയിൽ തുടങ്ങിയ ആക്രമണങ്ങളിൽ 150 പേർ കൊല്ലപ്പെട്ടു.
Showing posts with label 1770. Show all posts
Showing posts with label 1770. Show all posts
Tuesday, 11 June 2013
June 11
Subscribe to:
Posts (Atom)
