Sunday 22 September 2013

September 22


1862 :- അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അടിമവിമോചന വിളംബരത്തിന്റെ പ്രാഥമിക പ്രഖ്യപനം നടത്തി. ജനുവരി ഒന്നിന്  അടിമവിമോചനം നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം.
1908 :- ബൾഗേറിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
1949 :- സോവിയറ്റ് യുണിയൻ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
Read more...
Saturday 14 September 2013

September 14

1896 :- പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ചെമ്പൈ വിദ്യനാഥ ഭാഗവതർ ജനിച്ചു. 
1917 :- റഷ്യ Republic ആയി.
1959 :- Soviet പേടകമായ Luna 2 ചന്ദ്രനിൽ ഇടിച്ചിറങ്ങി. ചന്ദ്രനിൽ എത്തുന്ന ആദ്യ മനുഷ്യനിർമിത വസ്തുവായി Luna 2. 
1960 :- The Organization of Petroleum Exporting Countries (OPEC) സ്ഥാപിതമായി. 
Read more...
Friday 13 September 2013

September 13

അന്താരാഷ്ട്ര ചോക്കലേററ് ദിനം  
1788 :- അമേരിക്കയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തിയതി ഫിലാഡാല്ഫിയ കണ്‍വെൻഷനിൽ തീരുമാനിച്ചു. രാജ്യത്തെ താത്കാലിക തലസ്ഥാനമായി ന്യുയോർക്ക് സിറ്റിയെ തിരഞ്ഞെടുത്തു. 
1813 :- ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലകളിൽ ഒന്നായ മാക്മില്ലൻ കമ്പനിയുടെ സ്ഥാപകൻ മാക്മില്ലൻ ജനിച്ചു.   
1943 :- നിരൂപകനും ഹാസ്യ സാഹിത്യകാരനുമായ സഞ്ജയൻ (എം.ആർ .നായർ ) അന്തരിച്ചു. 
Read more...
Wednesday 11 September 2013

September 11

1890 :- സ്വതന്ത്രസമര സേനാനിയും ക്ഷേത്ര പ്രവേശന സമരത്തിന്റെ നായകനുമായ കേളപ്പജിയുടെ ജന്മദിനം.
1893 :- ഭൂദാന പ്രസ്ഥാനത്തിനെ ഉപജ്ഞാതാവായ വിനോബ ഭാവേ ജനിച്ചു. 
2001 :- അമേരിക്കയിൽ അൽഖ്വെയ്ദയുടെ ഭീകരാക്രമണം. റാഞ്ചിയ വിമാനങ്ങൾ World Trade Centerന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചു കയറ്റി.  
Read more...
Tuesday 10 September 2013

September 10

ലോക ആത്മഹത്യാ പ്രതിരോധ ദിനം.
1872 :- ക്രിക്കറ്റ് കളിക്കാരനായിരുന്ന സർ രഞ്ജിത്ത് സിന്ഗ്ജി വിഭാജിഗുജറാത്തിലെ നവാനഗറിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് രഞ്ജിത്ത് ട്രോഫി തുടങ്ങിയത്  
പരമ്പരാഗത നിഷ്പക്ഷ രാജ്യമായ സ്വിറ്റ്സർലാൻഡ്‌ ഐക്യരാഷ്ട്ര സഭയിൽ ചേർന്നു .  

Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again