- 1847 :- ടൈറ്റാനിക്ക് കപ്പലിന്റെ നിർമാതാവായ വില്യം ജയിംസ് പിയറി അയർലണ്ടിൽ ജനിച്ചു . 1911-ൽ ഇതേ ദിവസമാണ് ടൈറ്റാനിക്ക് ആദ്യമായി വെള്ളത്തിലിറക്കിയത്
Showing posts with label May. Show all posts
Showing posts with label May. Show all posts
Friday, 31 May 2013
May 31
Thursday, 30 May 2013
May 30
1431 :- ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുത്ത ധീര വനിത ജോവൻ ഓഫ് ആർക്കിനെ ഫ്രാൻസിലെ റുവനിൽ വച്ച് ബ്രിട്ടീഷുക്കാർ തീക്കുണ്ടത്തിൽ ഇട്ടു കൊന്നു .
Wednesday, 29 May 2013
May 29
- 1658 :- ദില്ലി സിംഹാസനം പിടിച്ചടക്കാൻ പടനയിച്ച ഔറന്ഗസീബ് , സഹോദരനായ ദാരാ ഷുക്കോവിനെ തോല്പിച്ചു .
Tuesday, 28 May 2013
May 28
- 1961 :- മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ലണ്ടനിൽ ആമ്സ്ട്രി ഇന്റർനാഷണൽ എന്ന സംഘടന നിലവിൽ വന്നു . ബ്രിട്ടനിലെ പീറ്റർ ബെൻസണ്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് 1997-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു .
Monday, 27 May 2013
May 27
- 2002 :- ഇന്ത്യക്കാരി കൊനേരു ഹംപി പതിനഞ്ചാം വയസ്സിൽ ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി .
Subscribe to:
Posts (Atom)
