Showing posts with label February. Show all posts
Showing posts with label February. Show all posts
Thursday, 28 February 2013

February 28


  • പ്രശസ്ത ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍ 'രാമന്‍ ഇഫക്റ്റ് [Raman Effect]' കണ്ടുപിടിച്ചു . ഇതിനാണ് അദ്ദേഹത്തിനു Nobel Prize  ലഭിച്ചത് .   
Read more...
Wednesday, 27 February 2013

February 27


  • 1931 - ബ്രിട്ടീഷ്‌ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചന്ദ്രശേഖര്‍ ആസാദ് അന്തരിച്ചു . ബ്രിട്ടിഷുകാര്‍ പിടികൂടും എന്നുറപ്പായപ്പോള്‍ സ്വയം വീരമൃത്യു വരിക്കുകയായിരുന്നു .    
Read more...
Tuesday, 26 February 2013

February 26


  • 1972 - വാര്ധക്കടുത്ത് ആര്‍വിയിലുള്ള വിക്രം സാറ്റ് ലൈറ്റ് സ്റ്റേഷന്‍ അന്നത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് വി.വി.ഗിരി രാഷ്ട്രത്തിനു സമര്‍പ്പിച്ചു .   
Read more...
Monday, 25 February 2013

February 25


  • 1988 - ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് തൊടുത്തുവിടാവുന്ന ഇന്ത്യയുടെ ആദ്യ മിസൈല്‍ ആയ 'പ്രിഥ്വി' ശ്രീഹരിക്കോട്ടയില്‍ പരീക്ഷിച്ചു . 
  •   
Read more...
Sunday, 24 February 2013

February 24


  • 1483 :- ഇന്ത്യയിലെ ആദ്യ Mugal ചക്രവര്‍ത്തി Babar ജനിച്ചു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again