1896 :- പ്രസിദ്ധ കർണാടക സംഗീതജ്ഞൻ ചെമ്പൈ വിദ്യനാഥ ഭാഗവതർ ജനിച്ചു. 1917 :- റഷ്യ Republic ആയി. 1959 :- Soviet പേടകമായ Luna 2 ചന്ദ്രനിൽ ഇടിച്ചിറങ്ങി. ചന്ദ്രനിൽ എത്തുന്ന ആദ്യ മനുഷ്യനിർമിത വസ്തുവായി Luna 2. 1960 :- The Organization of Petroleum Exporting Countries (OPEC) സ്ഥാപിതമായി.