അന്താരാഷ്ട്ര ചോക്കലേററ് ദിനം
1788 :- അമേരിക്കയിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തിയതി ഫിലാഡാല്ഫിയ കണ്‍വെൻഷനിൽ തീരുമാനിച്ചു. രാജ്യത്തെ താത്കാലിക തലസ്ഥാനമായി ന്യുയോർക്ക് സിറ്റിയെ തിരഞ്ഞെടുത്തു. 1813 :- ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലകളിൽ ഒന്നായ മാക്മില്ലൻ കമ്പനിയുടെ സ്ഥാപകൻ മാക്മില്ലൻ ജനിച്ചു.
1943 :- നിരൂപകനും ഹാസ്യ സാഹിത്യകാരനുമായ സഞ്ജയൻ (എം.ആർ .നായർ ) അന്തരിച്ചു.