Showing posts with label August. Show all posts
Showing posts with label August. Show all posts
Saturday, 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
Read more...
Friday, 30 August 2013

August 30

കാണാതായവർക്ക് വേണ്ടിയുള്ള ലോക ദിനം.
1569 :- മുഗൾ ചക്രവർത്തി അക്ബറുടെ മകൻ സലിം മിർസ ജനിച്ചു, പിന്നീട് ജഹാംഗീർ എന്നറിയപ്പെട്ടു.
1835 :- ഓസ്ട്രേലിയൻ നഗരമായ മെൽബൻ സ്ഥാപിതമായി. 
1856 :- ശ്രീ നാരായണഗുരു ചെമ്പഴന്തിയിൽ ജനിച്ചു. 
1963 :- വാഷിംഗ്‌ടണ്ണും മോസ്കോയും തമ്മിൽ ഹോട്ട്  ലൈൻ നിലവിൽ വന്നു.
Read more...
Thursday, 29 August 2013

August 29

ഇന്ത്യൻ കായികദിനം 
ആണവ പരീക്ഷണങ്ങൾക്ക് എതിരായുള്ള അന്താരാഷ്ട്ര ദിനം.
1863 :- സാമുഹ്യപരിഷ്കർത്താവായ അയ്യങ്കാളി തിരുവനന്തപുരം ജില്ലയിൽ വെങ്ങാനൂരിൽ ജനിച്ചു.  
1905 :- ഇന്ത്യൻ ഹോക്കി താരമായ ധ്യാൻ ചന്ദ് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യൻ കായികദിനമായി ആചരിക്കുന്നു.
1949 :- സോവിയറ്റ് യുണിയൻ തങ്ങളുടെ ആദ്യ അണുബോംബ് പരീക്ഷിച്ചു.
1958 :- പോപ്പ് ഗായകൻ മൈക്കിൽ ജാക്സണ്‍ ജനിച്ചു.
Read more...
Wednesday, 28 August 2013

August 28

1789 :- ശനിയുടെ പുതിയ ചന്ദ്രനെ (എൻഡിലാഡസ്)വില്യം ഹെർഷൽ കണ്ടെത്തി. 
1828 :-ലിയോ ടോൾസ്റ്റൊയിയുടെ ജന്മദിനം. 
1845 :- Scientific അമെരികാൻ എന്ന Magazine പുറത്തിറങ്ങി.  
1904 :-ഇന്ത്യയിലെ ആദ്യ കാർ റാലി കൊൽക്കത്ത മുതൽ ബാരക്പൂർ വരെ നടന്നു.
Read more...
Tuesday, 27 August 2013

August 27

1859 :-പെൻസിൻ വാനിയിലെ ടൈറ്റസ് വില്ലെയിൽ പെട്രോളിയം കണ്ടെത്തി. വാണിജ്യ വിജയമായ ലോകത്തെ ആദ്യത്തെ എണ്ണക്കിണർ ആണിത്. 
1991 :- മോൾഡോവ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി.
2003 :- ചൊവ്വാ ഗ്രഹം 60,000 വർഷങ്ങൾക്കിടയിൽ ഭുമിയോട് ഏറ്റവും അടുത്തെത്തി. 5,57,58,005 KM ആയിരുന്നു ദൂരം.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again