Showing posts with label 1914. Show all posts
Showing posts with label 1914. Show all posts
Friday, 23 August 2013

August 23

1839 :- ചൈനയുമായുള്ള ഒന്നാം ഓപ്പിയം യുദ്ധത്തിന് മുന്നോടിയായി ബ്രിട്ടണ്‍ ഹോങ്കോങ് പിടിച്ചടക്കി. 
1914 :- ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ ജപ്പാൻ യുദ്ധം പ്രഖ്യാപിച്ചു.
1921 :- പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ സമ്മാന ജേതാവുമായ കെന്നത്ത് .ജെ.ഏരോ അമേരിക്കയിൽ ജനിച്ചു. 
1938 :- ഇംഗ്ലീഷ് ക്രിക്കറ്റ്‌ താരം ലെൻ ഹട്ടൻ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റിൽ ഒരു ഇന്നിങ്ങ്സിൽ 364 റണ്‍സ് എടുത്ത് റെക്കോർഡ്‌ ഇട്ടു.
1939 :- രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയും സോവിയറ്റ് യുണിയനും പരസ്പരം ആക്രമിക്കില്ലെന്ന് സന്ധിയിൽ ഒപ്പ് വച്ചു .
Read more...
Thursday, 1 August 2013

August 1

  • BC 30 :- റോമൻ ജനറൽ മാർക്ക് ആന്റണി അന്തരിച്ചു.
  • 1834 :- ബ്രിട്ടീഷ്‌ സാമ്രാജ്യത്തിൽ അടിമത്തം നിരോധിച്ചു.
  • 1876 :- കോളറാഡോ അമേരിക്കയുടെ 38 മത് സംസ്ഥാനമായി.
  • 1899 :- ജവഹർലാൽ നെഹ്രുവിന്റെ പത്നിയും ഇന്ദിരാഗാന്ധിയുടെ മാതാവുമായ കമലാ നെഹ്രു ഡൽഹിയിൽ ജനിച്ചു.
  • 1900 :- മലയാള സാഹിത്യ നിരുപകനും യുക്തിവാദിയുമായ കുറ്റിപ്പുഴ കൃഷണപിള്ളയുടെ ജനനം.
  • 1914 :- ഒന്നാം ലോക മഹായുദ്ധം : റഷ്യയ്ക്കെതിരെ ജർമനി യുദ്ധം പ്രഖ്യാപിച്ചു. 
  • 1936 :- ബർലിൻ ഒളിമ്പിക്സ് തുടങ്ങി.
  • 1960 :- ഇസ്ലാമബാദ് പാക്കിസ്ഥാന്റെ തലസ്ഥാനമായി .
Read more...
Monday, 8 July 2013

July 8

1497 :- Vasco da Gama started his journey to India.
1914 :- Birth day of West Bangal Chief Minister Jyothi Basu. He is the longest-serving Chief Minister of any states in Indaia.
1972 :- Birthday of Sourav Ganguly.

Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again