Showing posts with label 1920. Show all posts
Showing posts with label 1920. Show all posts
Saturday, 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
Read more...
Monday, 26 August 2013

August 26

1303 :- അലാവുദീൻ ഖിൽജി ചിറ്റോർ പിടിച്ചെടുത്തു.
1847 :-ലൈബീരിയ സ്വന്തന്ത്രമായി. 
1910 :- മദർ തെരേസയുടെ ജന്മദിനം.
1920 :- അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1957 :- ഭുകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സോവിയറ്റ് യുണിയൻ  വിജയകരമായി പരീക്ഷിച്ചു. 

Read more...
Sunday, 17 March 2013

March 17


  • 1920 :- ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായ മുജീബുര്‍ റഹ്മാന്‍ ജനിച്ചു . 1975-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു .    
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again