Showing posts with label 1933. Show all posts
Showing posts with label 1933. Show all posts
Monday, 22 July 2013

July 22


1933 :- വൈലി പോസ്റ്റ്‌ എന്നാ വൈമാനികൻ 'വിന്നി മെയ്‌' എന്ന മോണോ പ്ലേ യിനിൽ ആദ്യമായി ഭുമിയെ പ്രദക്ഷിണം വച്ചു . എഴു ദിവസവും പതിനെട്ട് മണിക്കുറും നാല്പത്തി ഒൻപതു മിനിട്ടും വേണ്ടി വന്നു ഇതിന് .
Read more...
Wednesday, 1 May 2013

May 1


  • 1933 :- ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ ടെലിഫോണ്‍ ബന്ധം ആരംഭിച്ചു .   
Read more...
Tuesday, 2 April 2013

April 2

  • 1933 :- ഒരു സീസണിൽ 3000 റണ്‍സ് എടുത്ത ആദ്യ ക്രിക്കറ്റ്‌ കളിക്കാരനായ രഞ്ജിത്ത് സിംഹ്ജി വിഭാജി 60 വയസ്സിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1934 ൽ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം തുടങ്ങിയത് . 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again