Showing posts with label 1954. Show all posts
Showing posts with label 1954. Show all posts
Saturday, 24 August 2013

August 24

1215 :- മാഗ്നകാർട്ട അസാധുവായി ഇന്ന സെന്റ് മൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു. 
1814 :- ബ്രിട്ടീഷ്‌ സൈന്യം വാഷിംഗ്ടണ്‍ ഡി.സിയിൽ പ്രവേശിച്ച് വൈറ്റ് ഹൗസിനു തീ വച്ചു .  
1891 :- തോമസ്‌ എഡിസണ്‍ മുവി ക്യാമറയ്ക്ക് പേറ്റന്റ് നേടി.  
1954 :- അമേരിക്കൻ കമ്യുണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമാക്കി.
1991 :- മിഖായേൽ ഗോർബച്ചേവ് സോവിയറ്റ്  കമ്യുണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു.
1991 :- യുക്രെയിൻ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി. 
1690 :- ബ്രിട്ടീഷ്‌കാരനായ ജോബ്‌ ചാർനോക്ക് കൊൽക്കത്ത നഗരം സ്ഥാപിച്ചു.  
Read more...
Friday, 5 July 2013

July 5


  • 1687 :- ഐസക്‌ ന്യുട്ടന്റെ 'Mathematical Principal of Natural Science' പ്രസിദ്ധികരിച്ചു.  
  • 1811 :- Spain നിൽ നിന്ന് Venezuela സ്വാതന്ത്ര്യം നേടി. 
  • 1865 :- Salvation Army Landonനിൽ സ്ഥാപിച്ചു.
  • 1954 :- BBC യുടെ ആദ്യ Television News Bulletin പ്രക്ഷേപണം ചെയ്തു.
  • 1975 :- Wimbledon Champion Ship കിരീടം നേടുന്ന ആദ്യ കറുത്ത വംശജൻ എന്ന ബഹുമതി അമേരിക്കൻ താരം  Arthur Ashe    
  • 1977 :- Pakisthanനിൽ പട്ടാള അട്ടിമറി. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി Zulfikar Ali Bhutto പുറത്ത്. 
  • 1996 :- Cloning എന്ന ജനിതക വിദ്യയിലൂടെ Doli എന്ന ആട്ടിൻകുട്ടി പിറന്നു.
Read more...
Friday, 5 April 2013

April 5

  • 1954 :- സ്വതന്ത്ര കേരളത്തിലെ ആദ്യ മന്ത്രിസഭ ഇ.എം.ശങ്കരൻ നമ്പുതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരമേറ്റു .  
  • 1722 :- ഡച്ച് പര്യവേഷകൻ ജേക്കബ് റോഗ്ഗെവീൻ ഈസ്റ്റർ ദ്വീപ്‌ കണ്ടെത്തി.
  • 1879 :- പസഫിക് യുദ്ധത്തിൽ ബൊളിവിയയ്ക്കും പെറുവിനുമെതിരെ ചിലി യുദ്ധം പ്രഖ്യാപിച്ചു.
  • 1956 :- ക്യുബയുടെ President ആയി ഫിഡൽ കാസ്ട്രോ സ്വയം പ്രഖ്യാപിച്ചു.    
Read more...
Tuesday, 12 March 2013

March 12


  • 1954 : - കേന്ദ്ര സാഹിത്യ അക്കാദമി (National Academy of Letters ) ന്യുദല്‌ഹിയില്‌ ഉപരാഷ്ട്രപതി എസ് . രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again