Showing posts with label 1973. Show all posts
Showing posts with label 1973. Show all posts
Wednesday, 10 July 2013

July 10

1947 :- മുഹമ്മദ്‌ അലി ജിന്നയെ പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നിയോഗിച്ചു.
1949 :- മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സുനിൽ മനോഹർ ഗവാസ്കർ ജനിച്ചു. 
1962 :- ലോകത്തെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ ടെലിസ്റ്റാർ ഭ്രമണപഥത്തിൽ.
1973 :- ബ്രിട്ടീഷ്‌ കോമണ്‍വെൽത്തിൽ നിന്നും ബഹാമസ്‌ സ്വാതന്ത്ര്യം നേടി.   
Read more...
Tuesday, 14 May 2013

May 14


  • 1973 :- അമേരിക്കയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷൻ ആയ സ്കൈലാബ് വിക്ഷേപിച്ചു . 1979 ജൂലായ്‌ 11-ന് ഇത് പ്രവർത്തനം നിലച്ച് തകർന്ന് വീണു . 
Read more...
Wednesday, 24 April 2013

April 24


  • 1973 :- ലോകപ്രശസ്തനായ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽകർ മുംബൈയിലെ ഈസ്റ്റ്‌ ബാദ്രയിൽ ജനിച്ചു .  
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again