Showing posts with label 1975. Show all posts
Showing posts with label 1975. Show all posts
Friday, 5 July 2013

July 5


  • 1687 :- ഐസക്‌ ന്യുട്ടന്റെ 'Mathematical Principal of Natural Science' പ്രസിദ്ധികരിച്ചു.  
  • 1811 :- Spain നിൽ നിന്ന് Venezuela സ്വാതന്ത്ര്യം നേടി. 
  • 1865 :- Salvation Army Landonനിൽ സ്ഥാപിച്ചു.
  • 1954 :- BBC യുടെ ആദ്യ Television News Bulletin പ്രക്ഷേപണം ചെയ്തു.
  • 1975 :- Wimbledon Champion Ship കിരീടം നേടുന്ന ആദ്യ കറുത്ത വംശജൻ എന്ന ബഹുമതി അമേരിക്കൻ താരം  Arthur Ashe    
  • 1977 :- Pakisthanനിൽ പട്ടാള അട്ടിമറി. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി Zulfikar Ali Bhutto പുറത്ത്. 
  • 1996 :- Cloning എന്ന ജനിതക വിദ്യയിലൂടെ Doli എന്ന ആട്ടിൻകുട്ടി പിറന്നു.
Read more...
Saturday, 1 June 2013

June 1

  • 1975:- ഇന്ത്യക്ക് ഒളിമ്പിക്സ് മെഡൽ നേടി തന്ന കർണ്ണം മല്ലേശ്വരി ആന്ധ്രാപ്രദേശിൽ ജനിച്ചു. 2000-ത്തിൽ സിഡ്നി ഒളിമ്പിക്സിൽ ആണ് ഇവർ ഓട്ടു മെഡൽ നേടിയത് . 
Read more...
Thursday, 16 May 2013

May 16


  • 1975 :- ജപ്പാൻ പർവതാരോഹകരായ ജുങ്കോ ടാബി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി . 
Read more...
Friday, 19 April 2013

April 19


  • 1975 :- ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട സോവിയറ്റ് യുണിയനിലെ ബൈക്കനൂർ നിലയത്തിൽ നിന്ന് വിക്ഷേപിച്ചു .   
Read more...
Tuesday, 12 February 2013

February 12


  • 1975 - ഇന്ത്യ വസൂരി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again