Showing posts with label 2012. Show all posts
Showing posts with label 2012. Show all posts
Sunday, 25 August 2013

August 25

1609 :- ഗലീലിയോ ഗലീലി തന്റെ ആദ്യ ടെലിസ്കോപ്പ്  അവതരിപ്പിച്ചു.
1825 :- ബ്രസീലിൽ നിന്ന് ഉറുഗ്വേ സ്വാതന്ത്ര്യം നേടി.
1875 :-ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ മനുഷ്യൻ എന്ന ബഹുമതി ക്യാപ്ടൻ മാത്യു വെബിന് .
1912 :- ചൈനീസ്‌ ദേശിയ പാർട്ടിയായ കുമിന്താങ്ങ് സ്ഥാപിതമായി. 
1916 :- പോളിയോ വാക്സിൻ നിർമാണത്തിനു സഹായകമായ വൈറസിനെ വികസിപ്പിച്ചെടുത്ത നോബേൽ സമ്മാന ജേതാവായ ഫ്രെഡറിക്ക് ചാപ് മാൻ റോബിൻസ് ജനിച്ചു. 
1991 :- സോവിയറ്റ് യുണിയനിൽ നീന്നും ബെലാറസ് സ്വതന്ത്രമായി.
2012 :-  ചന്ദ്രനിൽ കാലുകുത്തിയ നീൽ ആമ്സ്ട്രോന്ഗ് അന്തരിച്ചു.

Read more...
Thursday, 13 June 2013

June 13


  • 1917 :- Second World War , German യുദ്ധ വിമാനങ്ങൾ Londonനിൽ നടത്തിയ ബോബ് ആക്രമണത്തിൽ 162 പേർ മരിച്ചു.
  • 1955 :- Soviet Unionനിലെ ആദ്യ വജ്ര ഖനി (Mir Men) കണ്ടെത്തി.
  • 1982 :- Soudi Arabiaയിൽ ഖാലിദ് രാജാവിന്റെ മരണം. സഹോദരൻ ഫഹദ് രാജാവാകുന്നു.
  • 2000 :- (South Korea)ദക്ഷിണ കൊറിയൻ president കിം ദേ ജുങ്ങും ഉത്തര കൊറിയൻ (North Korea) നേതാവ് കിങ്ങ് ജൊങ്ങ് ഇല്ലും കു‌ടിക്കാഴ്ച നടത്തുന്നു. 
  • 2012 :- Pakisthanനി സംഗീതജ്ഞൻ മെഹ്ദി ഹസ്സൻ അന്തരിച്ചു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again