Showing posts with label February. Show all posts
Showing posts with label February. Show all posts
Thursday, 28 February 2013

February 28


  • പ്രശസ്ത ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍ 'രാമന്‍ ഇഫക്റ്റ് [Raman Effect]' കണ്ടുപിടിച്ചു . ഇതിനാണ് അദ്ദേഹത്തിനു Nobel Prize  ലഭിച്ചത് .   
Read more...
Wednesday, 27 February 2013

February 27


  • 1931 - ബ്രിട്ടീഷ്‌ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചന്ദ്രശേഖര്‍ ആസാദ് അന്തരിച്ചു . ബ്രിട്ടിഷുകാര്‍ പിടികൂടും എന്നുറപ്പായപ്പോള്‍ സ്വയം വീരമൃത്യു വരിക്കുകയായിരുന്നു .    
Read more...
Tuesday, 26 February 2013

February 26


  • 1972 - വാര്ധക്കടുത്ത് ആര്‍വിയിലുള്ള വിക്രം സാറ്റ് ലൈറ്റ് സ്റ്റേഷന്‍ അന്നത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് വി.വി.ഗിരി രാഷ്ട്രത്തിനു സമര്‍പ്പിച്ചു .   
Read more...
Monday, 25 February 2013

February 25


  • 1988 - ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് തൊടുത്തുവിടാവുന്ന ഇന്ത്യയുടെ ആദ്യ മിസൈല്‍ ആയ 'പ്രിഥ്വി' ശ്രീഹരിക്കോട്ടയില്‍ പരീക്ഷിച്ചു . 
  •   
Read more...
Sunday, 24 February 2013

February 24


  • 1483 :- ഇന്ത്യയിലെ ആദ്യ Mugal ചക്രവര്‍ത്തി Babar ജനിച്ചു.
Read more...
Saturday, 23 February 2013

February 23


  • 1991 :- Iraqല് America കരയുദ്ധം ആരംഭിച്ചു.ഈ യുദ്ധത്തില്‍ 50,000 ത്തോളം ഇറാഖി ഭടന്മാര്‍ കൊല്ലപ്പെടുകയോ തടവില്‍ ആക്കപ്പെടുകയോ ചെയ്തു. 
Read more...
Friday, 22 February 2013

February 22


  • 1944 :- Mahathma Gandhi യുടെ ഭാര്യ Kasthurba Gandhi ബ്രിട്ടീഷ്‌ Governmentന്റെ തടവുകാരി ആയിരിക്കെ Pune യിലെ  Aga Khan Palace ല് അന്തരിച്ചു. 
Read more...
Thursday, 21 February 2013

February 21


  • 1959 :- ന്യു ഡല്‍ഹിയില്‍ Press Club Of India സ്ഥാപിച്ചു. 
Read more...
Wednesday, 20 February 2013

February 20


  • 1968 :- ഡോ .പി.കെ.സെന്നിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ബോംബെയിലെ കെ.ഇ.എം ഹോസ്പറ്റലില്‍ ഏഷ്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.  
Read more...
Tuesday, 19 February 2013

February 19


  • 1630:- ഛത്രപതി ശിവജി ജൂണറില്‍ ജനിച്ചു.
Read more...
Monday, 18 February 2013

February 18


  • 1836 - ശ്രീരാമകൃഷ്ണ പരമഹംസര്‍ ജനിച്ചു.
Read more...
Sunday, 17 February 2013

February 17


  • 1931 - ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോര്‍ഡ്‌ ഇര്‍വിന്‍ ആദ്യമായി മഹാത്മാഗാന്ധിയെ ഇന്ത്യന്‍ ജനകീയ നേതാവായി അംഗീകരിച്ചുകൊണ്ട് കൂടിക്കാഴ്ച നടത്തി. 
Read more...
Saturday, 16 February 2013

February 16


  • 1943 - ദാദാസാഹേബ് ഫാല്‍ക്കെ നിര്യാതനായി.
Read more...
Friday, 15 February 2013

February 15


  • 1980 - ഗായിക ലതാമങ്കേഷ്കര്‍ക്ക് രാഷ്ട്രഭുഷണം അവാര്‍ഡ് ലഭിച്ചു. 
Read more...
Thursday, 14 February 2013

February 14


  • 1881 - ഇന്ത്യയിലെ ആദ്യ ഹോമിയോ മെഡിക്കല്‍ കോളേജായ 'കല്‍ക്കത്ത ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്' സ്ഥാപിതമായി. 
Read more...
Wednesday, 13 February 2013

February 13


  • 1984 - ഇന്ത്യയിലെ ആദ്യത്തെ മുങ്ങികപ്പല്‍ നിറമാണോത്ഘാടനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബോംബെയിലെ ഗോണ്‍ഡോക്കില്‍ നിര്‍വഹിച്ചു. 
Read more...
Tuesday, 12 February 2013

February 12


  • 1975 - ഇന്ത്യ വസൂരി വിമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.
Read more...
Monday, 11 February 2013

February 11


  • 1929 - വത്തിക്കാന്‍ ഒരു സ്വതന്ത്ര രാഷ്ട്രവും മാര്‍പ്പാപ്പ വത്തിക്കാനിലെ ആധ്യാത്മിക ഭരണാധികാരിയുമായി.
Read more...
Sunday, 10 February 2013

February 10


  • 1949 :- ഗാന്ധി വധക്കേസില്‍ ഗോട്സേക്കും ആപ്തേക്കും വധശിക്ഷ.
Read more...
Saturday, 9 February 2013

February 9


  • 1951 :- സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാനേഷുമാരി കണക്കെടുപ്പ് (സെന്‍സസ്) ആരംഭിച്ചു. 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again