- 1889 :- ലോകപ്രസിദ്ധമായ Eiffel Tower Parisൽ പണി തീർത്തു . ഫ്രഞ്ച് ശില്പി ആയ ഗുസ്താവ് ഈഫൽ , 2 വർഷം 2 മാസം 2 ദിവസം കൊണ്ടാണ് Eiffel Tower നിർമ്മിച്ചത് .
Showing posts with label March. Show all posts
Showing posts with label March. Show all posts
Sunday, 31 March 2013
March 31
Saturday, 30 March 2013
March 30
- 1924 :- കേരളത്തിലെ അയിത്താചാരത്തിനെതിരെ ആദ്യം നടന്ന സമരമായ വൈക്കം സത്യാഗ്രഹം വൈക്കം ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കാനുള്ള അവകാശം നേടുകയായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം .
Friday, 29 March 2013
March 29
- 1869 :- ന്യുഡൽഹി നഗരം രൂപകൽപ്പന ചെയ്ത Sir Edwin Landseer Lutyens Englandൽ ജനിച്ചു . രാഷ്ട്രപതി ഭവന്റെ ശില്പിയും ഇദ്ദേഹമായിരുന്നു
Thursday, 28 March 2013
March 28
- 1916 :- ദിവാൻ ഭരണത്തിലെ അഴിമതിക്കെതിരെ പൊരുതിയ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു .
Wednesday, 27 March 2013
march 27
- ആദ്യമായി ഫിസിക്സ് നോബൽ സമ്മാനം നേടിയ വില്യം കോണ്‍ റാഡ് റോണ്‍ ഡിജൻ ജനിച്ചു . ഇദ്ദേഹമാണ് എക്സറെ കണ്ടുപിടിച്ചത് .
Tuesday, 26 March 2013
Sunday, 24 March 2013
March 24
- 1948 :- പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നു .
Saturday, 23 March 2013
March 23
- 1931:- ലാഹോർ ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ഭഗത്സിംഗ്,രാജ്‌ഗുരു, സുഖ് ദേവ് എന്നിവരെ ലാഹോർ സെൻട്രൽ ജയിലിൽ തൂക്കികൊന്നു
Friday, 22 March 2013
March 22
- 1942 :- അധികാരം കൈമാറുന്നതിനുള്ള നിർദേശങ്ങളുമായിസർ സ്റ്റാഫോർഡ് ക്രിപ്സും സംഘവും ഇന്ത്യയിൽ എത്തിയെങ്കിലും ദാവുത്യം പരാജയപ്പെട്ടു . തുടർന്ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ Quit India സമരം ആരംഭിച്ചു .
Thursday, 21 March 2013
March 21
- 1999 :- ഇംഗ്ലണ്ടിലെ ബ്രിയാൻ ജോണ്‍സും സ്വിട്സർലണ്ടിലെ ബർട്രിൻഡ് പിക്കാർഡും ബലൂണിൽ ലോകം ചുറ്റിയതിനുള്ള ആദ്യ ബഹുമതി നേടി. സ്വിട്സർലണ്ടിൽ നിന്നും മാർച്ച് ഒന്നിന് യാത്ര തിരിച്ച അവർ പത്തൊൻപത് ദിവസവും ഒരു മണിക്കുറും നാൽപ്പത്തിഒന്പത് മിനുട്ടും കൊണ്ടാണ് റെക്കോർഡ് നേടിയത് .
Wednesday, 20 March 2013
March 20
- 1727 :- ശാസ്ത്രജ്ഞൻ ആയ സർ ഐസക് ന്യുട്ടൻ ലണ്ടനിൽ ആം വയസ്സിൽ അന്തരിച്ചു . ഗുരുത്വകര്ഷണ നിയമത്തിന്റെ ഉപജ്ഞാതാവായ ന്യുട്ടന്റെ 'Mathematical Principles of Natural Philosophy' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്.
Tuesday, 19 March 2013
March 19
- 1876 - Indian Archaeological Surveyയുടെ ഡയറക്ടർ ജനറൽ ആയിരുന്ന ഹ്യുബർട്ട് മാർഷൽ ഇംഗ്ലണ്ടിലെ ചെഷയറിൽ ജനിച്ചു . ഹാരപ്പയിലും മോഹൻജദാരോയിലും സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ് .
Monday, 18 March 2013
Sunday, 17 March 2013
March 17
- 1920 :- ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായ മുജീബുര്‍ റഹ്മാന്‍ ജനിച്ചു . 1975-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു .
Saturday, 16 March 2013
Friday, 15 March 2013
March 15
- 1969 :- ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ ഹെലികോപ്ടര്‍ സ്ക്വാഡ്രണ്‍ ബോംബെയില്‍ കമ്മീഷന്‍ ചെയ്തു
Thursday, 14 March 2013
March 14
- 1879 :- ശാസ്ത്രജ്ഞന്‍ ആയ ആല്‍ബെര്‍ട്ട് ഐന്‌സ്റ്റീന് ജര്‍മനിയിലെ ഉലും എന്ന സ്ഥലത്ത് ജനിച്ചു
Wednesday, 13 March 2013
Tuesday, 12 March 2013
March 12
- 1954 : - കേന്ദ്ര സാഹിത്യ അക്കാദമി (National Academy of Letters ) ന്യുദല്‌ഹിയില് ഉപരാഷ്ട്രപതി എസ് . രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു
Monday, 11 March 2013
March 11
- 1979 :- കൊച്ചി ആസ്ഥാനമാക്കി കേരള പ്രസ് അക്കാദമി ആരംഭിച്ചു . ആദ്യ ചെയര്‍മാന്‍ കെ . എ . ദാമോദരമേനോന്‍ ആയിരുന്നു .
Subscribe to:
Posts (Atom)
