Showing posts with label May. Show all posts
Showing posts with label May. Show all posts
Friday, 31 May 2013

May 31


  • 1847 :- ടൈറ്റാനിക്ക് കപ്പലിന്റെ നിർമാതാവായ വില്യം ജയിംസ് പിയറി അയർലണ്ടിൽ ജനിച്ചു . 1911-ൽ ഇതേ ദിവസമാണ് ടൈറ്റാനിക്ക് ആദ്യമായി വെള്ളത്തിലിറക്കിയത് 
Read more...
Thursday, 30 May 2013

May 30

1431 :- ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുത്ത ധീര വനിത ജോവൻ ഓഫ് ആർക്കിനെ ഫ്രാൻസിലെ റുവനിൽ വച്ച് ബ്രിട്ടീഷുക്കാർ തീക്കുണ്ടത്തിൽ ഇട്ടു കൊന്നു .   
Read more...
Wednesday, 29 May 2013

May 29


  • 1658 :- ദില്ലി സിംഹാസനം പിടിച്ചടക്കാൻ പടനയിച്ച ഔറന്ഗസീബ് , സഹോദരനായ ദാരാ ഷുക്കോവിനെ തോല്പിച്ചു .     
Read more...
Tuesday, 28 May 2013

May 28


  • 1961 :- മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ലണ്ടനിൽ ആമ്സ്ട്രി ഇന്റർനാഷണൽ എന്ന സംഘടന നിലവിൽ വന്നു . ബ്രിട്ടനിലെ പീറ്റർ ബെൻസണ്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് 1997-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു . 
Read more...
Monday, 27 May 2013

May 27


  • 2002 :- ഇന്ത്യക്കാരി കൊനേരു ഹംപി പതിനഞ്ചാം വയസ്സിൽ ചെസ്സിൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി . 
Read more...
Sunday, 26 May 2013

May 26


  • 1999 :- ലഡാക്കിലെ ദ്രാസ്സിൽ പാക്കിസ്ഥാനെതിരെയുള്ള 'ഓപ്പറേഷൻ വിജയ്‌ ' എന്ന സൈനിക നടപടി ആരംഭിച്ചു .   
Read more...
Saturday, 25 May 2013

May 25


  • 1878 :- പത്രപ്രവർത്തകനായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള ജനിച്ചു . ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ നാട് കടത്തി . 
Read more...
Friday, 24 May 2013

May 24


  • 1686 :-  ജർമൻ ഫിസിക്സ്‌ ശാസ്ത്രജ്ഞൻ ഡാനിയേൽ ഗബ്രിയേൽ ഫാരൻ ഹീറ്റ് ജനിച്ചു . തെർമോമീറ്റർ കണ്ടുപിടിച്ച ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഊഷ്മാവ് അളക്കുന്നതിനുള്ള യുണിറ്റ് 'ഫാരൻ ഹീറ്റ് ' എന്ന പേര് വന്നത് .   
Read more...
Thursday, 23 May 2013

May 23


  • 1984 :- എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ എന്ന ബഹുമതിക്ക് ബചേന്ദ്രി പാൽ അർഹയായി . 
Read more...
Wednesday, 22 May 2013

May 22


  • 1775 :- സാമുഹ്യപരിഷ്കർത്താവായിരുന്ന രാജാറാം മോഹൻ റായ് ബംഗാളിലെ ബർദ്വാനയ്ക്കടുത്ത് രാധാനഗറിൽ ജനിച്ചു . സതി എന്ന ദുരാചാരം നിർത്തിയത് ഇദ്ദേഹത്തിന്റെ ശ്രമഭലമായിട്ടാണ് .    
Read more...
Tuesday, 21 May 2013

May 21


  • 1991 :- മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി തമിഴ്നാട്ടിലെ ശ്രീ പേരുംപുത്തൂരിൽ വച്ച് കൊല്ലപ്പെട്ടു .  
Read more...
Monday, 20 May 2013

May 20


  • 1965 :- മൻമോഹൻ സിംഗ് കൊഹിലിയുടെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ സംഘം എവറസ്റ്റ് കീഴടക്കി . എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരാണ് ഇവർ . 
Read more...
Sunday, 19 May 2013

May 19


  • 1995 :- ഇന്ത്യൻ വംശജനായ ബാലമുരളി അമ്പാടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറായി . ന്യുയോർക്കിലെ മൌണ്ട് സിനായ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും ഡോക്ടർ ബിരുദം എടുത്തപ്പോൾ അദ്ദേഹത്തിന് 17 വയസ്സായിരുന്നു . 
Read more...
Saturday, 18 May 2013

May 18


  • 1974 :- രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ പരീക്ഷണ ആണവ പരീക്ഷണം നടത്തി . ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലാണ് ഇത് അറിയപ്പെട്ടത് .  
Read more...
Friday, 17 May 2013

May 17


  • 1498 :- പോർച്ചുഗീസ് നാവികനായ വാസ്കോഡ ഗാമ കോഴിക്കോടിനടുത്ത് കാപ്പാട് കപ്പലിറങ്ങി .  
Read more...
Thursday, 16 May 2013

May 16


  • 1975 :- ജപ്പാൻ പർവതാരോഹകരായ ജുങ്കോ ടാബി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായി . 
Read more...
Wednesday, 15 May 2013

May 15

1817 :- തത്ത്വ ചിന്തകനായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ ജനിച്ചു . രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛനായ ഇദ്ദേഹമാണ് 1863-ൽ ശാന്തിനികേതൻ സ്ഥാപിച്ചത് .  
Read more...
Tuesday, 14 May 2013

May 14


  • 1973 :- അമേരിക്കയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷൻ ആയ സ്കൈലാബ് വിക്ഷേപിച്ചു . 1979 ജൂലായ്‌ 11-ന് ഇത് പ്രവർത്തനം നിലച്ച് തകർന്ന് വീണു . 
Read more...
Monday, 13 May 2013

May 13


  • 1905 :- ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദീൻ അലി അഹമ്മദ് (1974 മുതൽ 1977 വരെ)അസമിൽ ജനിച്ചു 
Read more...
Sunday, 12 May 2013

May 12

1820 :- ശാസ്തീയമായ നഴ്സിങ്ങ് സബ്രതായത്തിനു തുടക്കമിട്ട ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ചു .  
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again