Friday, 1 February 2013

February 1

  • 1793 - ഫ്രാൻസ് ബ്രിട്ടനും നെതർലാണ്ടിനും എതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1814 - ഫിലിപ്പെൻസിലെ മേയോണ്‍ അഗ്നിപർവതം പൊട്ടിത്തെറിച്ച് 1,200 പേർ മരിച്ചു. 
  • 1835 - മൗറിഷ്യസിൽ അടിമത്തം അവസാനിപ്പിച്ചു.
  • 1884 - Oxford Dictionaryയുടെ ആദ്യ പതിപ്പ് പ്രസിദ്ധികരിച്ചു.  
  • 1986 - പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ന്യുദല്‌ഹിയില്‌ എത്തി.പത്തു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ ഫെബ്രുവരി 8നു കോട്ടയത്ത് വച്ച് ഫ്രാന്‍സിസ് ചാവറ കുര്യാക്കോസ് അച്ഛനേയും സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയേയും പുണ്യ വാളന്മാരായി പ്രഖ്യാപിച്ചു. 
  • 2003 - Space Shuttle Columbia ഭുമിയിലേക്കുള്ള മടക്കയാത്രയിൽ ഭൗമോപരിതലത്തിൽ വച്ച് തകർന്ന് കൽപ്പന ചൗള ഉൾപ്പടെ ഏഴ് ബഹിരാകാശയാത്രികർ കൊല്ലപ്പെട്ടു.    
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again