Thursday, 21 March 2013

March 21


  • 1999 :- ഇംഗ്ലണ്ടിലെ ബ്രിയാൻ ജോണ്‍സും സ്വിട്സർലണ്ടിലെ ബർട്രിൻഡ് പിക്കാർഡും ബലൂണിൽ ലോകം ചുറ്റിയതിനുള്ള ആദ്യ ബഹുമതി നേടി. സ്വിട്സർലണ്ടിൽ നിന്നും മാർച്ച്‌ ഒന്നിന് യാത്ര തിരിച്ച അവർ പത്തൊൻപത് ദിവസവും ഒരു മണിക്കുറും നാൽപ്പത്തിഒന്പത് മിനുട്ടും കൊണ്ടാണ് റെക്കോർഡ്‌ നേടിയത് .      
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again