Tuesday, 11 June 2013

June 11

  • 1770 :- ബ്രിട്ടീഷ്‌ പര്യവേഷകൻ  ക്യപ്റ്റൻ ജെയിംസ്‌ കൂക്ക് ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ GreatBarrier Reef (Australia ) എത്തി. 
  • 1903 :- ഒരു സംഘം ഓഫീസർമാർ നടത്തിയ കൊട്ടാര വിപ്ലവത്തിൽ Alexander Obrinovic King And Queen of Serbiya വധിക്കപ്പെട്ടു.  
  • 1937 :- Soviet Unionനിൽ Stalin സർക്കാർ എട്ട് പട്ടാളനേതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. 
  • 1987 :- ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ്. Margarat Thatcherറുടെ Conservative Party വിജയിച്ചു. താച്ചർ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്. 
  • 1956 :- തമിഴർക്ക് നേരെ ശ്രീലങ്കയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആദ്യ ആക്രമണം. കിഴക്കൻ പ്രവിശ്യയിലെ ഗാൽ ഓയയിൽ തുടങ്ങിയ ആക്രമണങ്ങളിൽ 150 പേർ കൊല്ലപ്പെട്ടു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again