Wednesday, 10 July 2013

July 10

1947 :- മുഹമ്മദ്‌ അലി ജിന്നയെ പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നിയോഗിച്ചു.
1949 :- മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സുനിൽ മനോഹർ ഗവാസ്കർ ജനിച്ചു. 
1962 :- ലോകത്തെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ ടെലിസ്റ്റാർ ഭ്രമണപഥത്തിൽ.
1973 :- ബ്രിട്ടീഷ്‌ കോമണ്‍വെൽത്തിൽ നിന്നും ബഹാമസ്‌ സ്വാതന്ത്ര്യം നേടി.   
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again