Friday, 5 July 2013

July 5


  • 1687 :- ഐസക്‌ ന്യുട്ടന്റെ 'Mathematical Principal of Natural Science' പ്രസിദ്ധികരിച്ചു.  
  • 1811 :- Spain നിൽ നിന്ന് Venezuela സ്വാതന്ത്ര്യം നേടി. 
  • 1865 :- Salvation Army Landonനിൽ സ്ഥാപിച്ചു.
  • 1954 :- BBC യുടെ ആദ്യ Television News Bulletin പ്രക്ഷേപണം ചെയ്തു.
  • 1975 :- Wimbledon Champion Ship കിരീടം നേടുന്ന ആദ്യ കറുത്ത വംശജൻ എന്ന ബഹുമതി അമേരിക്കൻ താരം  Arthur Ashe    
  • 1977 :- Pakisthanനിൽ പട്ടാള അട്ടിമറി. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി Zulfikar Ali Bhutto പുറത്ത്. 
  • 1996 :- Cloning എന്ന ജനിതക വിദ്യയിലൂടെ Doli എന്ന ആട്ടിൻകുട്ടി പിറന്നു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again