1778 :- ജിംനേഷ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രീഡ്റിക്ക് ലുഡ് വിഗ് ജോണ്‍ ജർമനിയിൽ ജനിച്ചു.
1960 :- മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ് സ്വതന്ത്രമായി .
1962 :- സോവിയറ്റ് ബഹിരാകാശ പേടകമായ വോസ്തോക് 3 വിക്ഷേപിച്ചു. ഇതിലെ സഞ്ചാരി ആൻഡ്രിയാൻ മൈക്രോ ഗ്രാവിറ്റിയിൽഒഴുകി നടന്ന ആദ്യ മനുഷ്യനായി.
2003 :- അഫ്ഗാനിസ്ഥാനിലെ സമാധാന പാലനം നാറ്റോ ഏറ്റെടുത്തു. യുറോപ്പിന് പുറത്തുള്ള നാറ്റോയുടെ ആദ്യത്തെ പ്രധാന ദൗത്യം .