Tuesday, 13 August 2013

August 13

1926 :- ക്യുബയുടെ പ്രസിഡന്റ് ആയി ഫിഡറൽ കാസ്ട്രോ ജനിച്ചു. പാശ്ചാത്യ ലോകത്തെ ആദ്യത്തെ കമ്യുണിസ്റ്റ് രാഷ്ട്രമായി ക്യുബയെ മാറ്റിയത് ഇദ്ദേഹമാണ്.  
1946 :- ഇംഗ്ലീഷ് എഴുത്തുക്കാരൻ H.G.Wells അന്തരിച്ചു.  
1960 :- മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് ഫ്രാൻ‌സിൽ നിന്ന് സ്വതന്ത്രമായി.
2004 :- 28 മത് ഒളിമ്പിക്സ് ആതൻസിൽ തുടങ്ങി.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again