Tuesday, 6 August 2013

August 6

ഹിരോഷിമ ദിനം 

1881 :- പെനിസിലിൻ കണ്ടുപിടിച്ച സർ.അലക്സാണ്ടർ ഫ്ലമിങ്ങ് ജനിച്ചു.
1945 :- രണ്ടാം ലോക മഹായുദ്ധം : ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് ഇട്ടു. 70,000 പേർ തത്ക്ഷണം മരിച്ചു. അണുവികിരണം മൂലം പതിനായിരങ്ങൾ പിന്നീട്  മരണമടഞ്ഞു.
1962 :- ബ്രിട്ടനിൽ നിന്ന് ജമൈക്ക സ്വതന്ത്രമായി.   
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again