Wednesday 4 September 2013

September 4

1825 :- ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ 'Grand Old man ' (വന്ധ്യ വയോധികൻ ) എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി ജനിച്ചു.
1853 :- ചട്ടമ്പി സ്വാമികൾ ജനിച്ചു. (ചട്ടമ്പി സ്വാമികളെക്കുറിച്ച് കൂടുതൽ അറിയാം )
1888 :- 'Kodak' Trademark  Jorge Eastman-ന്റെ പേരില് Register ചെയ്തു. Roll Film ഉപയോഗിക്കുന്ന തന്റെ Camera-ക്ക്  Patent-ഉം ലഭിച്ചു.   
1972 :- ഒറ്റ Olympics-ൽ 7 സ്വർണ മെഡലുകൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി അമേരിക്കൻ (United States of America ) നീന്തൽ താരം Mark Spitz (മാർക്ക്‌ സ്പിറ്റ്സ് )  
1998 :- Stanford University-യിലെ വിദ്യാർഥികളായ  ലാറി പേജും സെർജി ബ്രിന്നും (Larry Page and  Sergey Brin) ചേർന്ന് ഗൂഗിൾ (Google) സ്ഥാപിച്ചു.
2006 :- Crocodile Hunter (മുതല വേട്ടക്കാരൻ) Australia-ൻ വംശജൻ  Steve Irwin (സ്റ്റീവ് ഇർവിൻ)   തിരണ്ടിയുടെ കുത്തേറ്റ് മരിച്ചു.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again