- 1859 - ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ശിപ്പായി ലഹളയില്‍ വിപ്പ്ലവകാരികള്‍ ഇന്ത്യന്‍ ചക്രവര്‍ത്തിയായി അവരോധിച്ച ബഹദുര്‌ഷയെ ബ്രിട്ടീഷ് അധികാരികള്‍ വിചാരണ ചെയ്യാന്‍ തുടങ്ങി. ലഹള പരാജയപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി പട്ടാളം ഭരണാധികാരം പിടിച്ചെടുത്തു.
Wednesday, 9 January 2013
