Thursday, 7 February 2013

February 7

  • 1992 :- ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ.ശല്കി കടലിലിറക്കി.
  • 1962 - ക്യുബയിൽ നിന്നുള്ള ഇറക്കുമതിയും ക്യുബയിലേക്കുള്ള കയറ്റുമതിയും അമേരിക്ക നിരോധിച്ചു.
  • 1974 - ഗ്രനഡ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി.
  • 1992 - യുറോപ്യൻ യൂണിയന്റെ പിറവിക്ക് വഴി തുറന്ന് മാസ്ട്രിച്ച് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.
  • 1999 - പിതാവ് ഹുസൈൻ രാജാവിന്റെ മരണത്തെ തുടർന്ന് അബ്ദുള്ള രാജകുമാരൻ ജോർദാൻ രാജാവായി.     
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again