- 1879 :- ഝാൻസിയിലെ റാണി റാണി ലക്ഷ്മിഭായ് ,കേണൽ ഹഗ് റോസിന്റെ സൈന്യവുമായി ഏറ്റുമുട്ടി . ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടാതെ ലക്ഷ്മിഭായ് സാഹസികമായി ഗ്വാളിയാറിലേക്ക് രക്ഷപെട്ടു .
- 1905 - ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഉണ്ടായ ഭുകമ്പത്തിൽ ഇരുപതിനായിരത്തിലേറെ പേർ മരിച്ചു.
- 1967 - ആഫ്രിക്കൻ , അമേരിക്കാൻ Civil Right Movement നേതാവ് Martin Luther King വെടിയേറ്റ് മരിച്ചു.
- 1969 :- ഡോ .ടെന്റണ്‍ കുളി ആദ്യ താത്കാലിക കൃത്രിമ ഹൃദയം രോഗിയിൽ പരീക്ഷിച്ചു.
- 1973 :- New York-ൽ World Trade Center തുറന്നു.
- 1975 :- Microsoft Company സ്ഥാപിതമായി.
- 1979 :- Pakistan President ആയിരുന്ന സുൾഫിക്കർ അലി ഭുട്ടോയെ തുക്കിക്കൊന്നു.
Thursday, 4 April 2013
