Monday, 10 June 2013

June 10

  • 1793 :- Filadelfia ക്ക് പകരം  Washington America യുടെ തലസ്ഥാനമായി.
  • 1915 :- Scout സ്ഥാപിതമായി .
  • 1916 :- അറബ് വിപ്ലവം തുടങ്ങി.
  • 1940  :- France നും Britain നുമെതിരെ Italy യുദ്ധം പ്രഖ്യാപിച്ചു.
  • 1956 :- ഇന്ത്യൻ ബാഡ് മിന്റൻ താരമായ പ്രകാശ്‌ പദുകോണ്‍ ജനിച്ചു. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം.
  • 2003 :- America യുടെ ചൊവ്വാ പര്യവേഷണ പേടകമായ Sprit വിക്ഷേപിച്ചു.   


 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again