- ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം.
- 1898 :-Spainനിൽ നിന്ന് Philippines സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1964 :- South Africa യിൽ നെൽസൻ മണ്ടേലയെ അട്ടിമറിക്കുറ്റം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു.
- 1991 :- Russiaയിൽ പ്രസിഡന്റ് ആയി ബോറിസ് യെൽത്സിനെ (Boris Yeltsin) തിരഞ്ഞെടുത്തു.
- 816 :- ലിയോ മൂന്നാമൻ മാർപാപ്പ അന്തരിച്ചു.
Wednesday, 12 June 2013

