Saturday, 15 June 2013

June 15

1667 :- മനുഷ്യനിലേക്ക് രക്തം പകർന്ന ആദ്യ സംഭവം. ഒരു 15 കാരനിലേക്ക് രക്തം പകരുന്നതിനു നേതൃത്വം നല്കിയത് ഫ്രഞ്ച് ഫിസിഷ്യനായ ജീൻ ബാപ്റ്റിസ്റ്റ് ടെന്നിസ് ആണ്‍.
1808 :- ജൊസഫ് ബോണപ്പാർട്ട് സ്പെയിനിലെ രാജാവാകുന്നു . 
1896 :-  ജപ്പാനിൽ സുനാമി
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again