1957 :- Republic of Tunisia നിലവിൽ വന്നു.
1978 :- ലോകത്തിലെ ആദ്യ ടെസ്ട്യുബ് ശിശുവായ ലുയിസ് ബ്രൌണ്‍ ജനിച്ചു.
1984 :- ബഹിരാകാശത്ത് നടക്കുന്ന ആദ്യ വനിതയെന്ന ബഹുമതി സോവിയറ്റ് യുണിയന്റെ Svetlana Savitskaya സ്വന്തമാക്കി.
2000 :- 46 വർഷത്തെ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക്ക് റാബിനും ജോർദ്ദാൻ രാജാവ് ഹുസൈനും വൈറ്റ് ഹൌസിൽ കരാറൊപ്പിട്ടു.
2010 :- അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യവിവരങ്ങൾ ചോർത്തി വിക്കിലീക്സ് പുറത്തുവിട്ടു. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പട്ടാള രഹസ്യ ചോർച്ച.