Saturday, 27 July 2013

July 27

1890 :- ലോകപ്രസിദ്ധ ചിത്രകാരൻ വിന്സന്റ് വാൻഗോവിന് വെടിയേറ്റു. അദ്ദേഹം സ്വയം വെടി വച്ചതാണെന്നു കരുതുന്നു. 
1921 :- പ്രമേഹത്തിനുള്ള മരുന്നായ ഇൻസുലിൻ , കാനഡയിലെ ഫ്രെഡറിക് ബാന്റും ചാൾസ് ബെസ്റ്റും ചേർന്ന് വേർതിരിച്ചു.
1974 :- വാട്ടർഗേറ്റ് വിവാദം : പ്രസിടന്റ്റ് റിച്ചാർഡ്‌ നിക്സനെ ചോദ്യം ചെയ്യാൻ ജനപ്രതിനിധി സഭയുടെ അനുമതി.
1990 :- കൗണ്ടി ക്രിക്കറ്റിൽ ടോം മൂഡിക്ക് 26 മിനിറ്റിൽ സെഞ്ചുറി . ഇന്നും ഇതൊരു റെക്കോർഡ്‌ ആണ് .
1996 :- അറ്റ്ലാൻഡ ഒളിമ്പിക്സിനിടെ സ്പഫോടനം.  

  

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again