1827 :- ഇംഗ്ലീഷ് കവി വില്യം ബ്ലേക്ക് അന്തരിച്ചു.
1851 :- തയ്യൽ മെഷീന്റെ പേറ്റന്റ് ഐസക്ക് സിംഗർക്ക് ലഭിച്ചു.
1919 :- ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻവിക്രം അംബാലാൽ സാരാഭായി അഹമ്മദാബാദിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആയാണ് തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രത്തിനു വിക്രം സാരാഭായി സ്പേസ് സെന്റര് (VSSC ) എന്ന പേരിട്ടത്.
1953 :- സോവിയറ്റ് യുണിയൻ തങ്ങളുടെ ആദ്യ ഹൈഡ്രജൻ ബോംബ് രഹസ്യമായി പരീക്ഷിച്ചു.
1964 :- വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിൽ നിന്നും വിലക്കി.
1981 :- IBM PERSONAL COMPUTER പുറത്തിറക്കി.