ഇന്ന് ദേശിയ അധ്യാപക ദിനം
1698 :- റഷ്യയിൽ താടിയ്ക്കും മീശയ്ക്കും സാർ ചക്രവർത്തി നികുതി ഏർപ്പെടുത്തി . 1888 :- മുൻ രാഷ്ട്രപതി ഡോക്ടർ.എസ്.രാധാകൃഷ്ണൻ ആന്ധ്രാപ്രദേശിലെ തിരുത്തണിയിൽ ജനിച്ചു. ഈ ദിവസം അധ്യാപക ദിനമായി ആചരിക്കുന്നു.
1972 :- മ്യുണിക്ക് ഒളിമ്പിക്സിൽ പലസ്തീൻ ഭീകരർ 11 ഇസ്രയേൽ അത് ലറ്റുകളെ വെടിവച്ചു കൊന്നു.
1997 :- മദർ തെരേസ അന്തരിച്ചു.