Monday 9 September 2013

September 9

1948 :- Democratic Peoples Republic of Korea(North Korea)  നിലവിൽ വന്നതായി രാഷ്ട്ര പിതാവ് കിം ഇൻ സുങ്ങ് പ്രഖ്യാപിച്ചു.
1991 :- സോവിയറ്റ് യുണിയനിൽ നിന്നും സ്വതന്ത്രമായതായി Tajikistan പ്രഖ്യാപിച്ചു.
1993 :- Palestine Liberation Organization നെ നിയമാനുസൃത രാഷ്ട്രമായി Israel അംഗീകരിച്ചു.  
2009 :- അറബ് മേഖലയിലെ ആദ്യ മെട്രോ റെയിൽ സർവീസ് ദുബായിൽ തുടങ്ങി.
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again