- 1793 :- Filadelfia ക്ക് പകരം Washington America യുടെ തലസ്ഥാനമായി.
- 1915 :- Scout സ്ഥാപിതമായി .
- 1916 :- അറബ് വിപ്ലവം തുടങ്ങി.
- 1940 :- France നും Britain നുമെതിരെ Italy യുദ്ധം പ്രഖ്യാപിച്ചു.
- 1956 :- ഇന്ത്യൻ ബാഡ് മിന്റൻ താരമായ പ്രകാശ് പദുകോണ്‍ ജനിച്ചു. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം.
- 2003 :- America യുടെ ചൊവ്വാ പര്യവേഷണ പേടകമായ Sprit വിക്ഷേപിച്ചു.
Showing posts with label 1915. Show all posts
Showing posts with label 1915. Show all posts
Monday, 10 June 2013
June 10
Thursday, 10 January 2013
January 9
- 1915 - ദക്ഷിണാഫ്രിക്കയില്‍ ആയിരുന്ന മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായി ബോംബയില്‍ എത്തി
Subscribe to:
Posts (Atom)
