Showing posts with label 1916. Show all posts
Showing posts with label 1916. Show all posts
Sunday, 25 August 2013

August 25

1609 :- ഗലീലിയോ ഗലീലി തന്റെ ആദ്യ ടെലിസ്കോപ്പ്  അവതരിപ്പിച്ചു.
1825 :- ബ്രസീലിൽ നിന്ന് ഉറുഗ്വേ സ്വാതന്ത്ര്യം നേടി.
1875 :-ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ മനുഷ്യൻ എന്ന ബഹുമതി ക്യാപ്ടൻ മാത്യു വെബിന് .
1912 :- ചൈനീസ്‌ ദേശിയ പാർട്ടിയായ കുമിന്താങ്ങ് സ്ഥാപിതമായി. 
1916 :- പോളിയോ വാക്സിൻ നിർമാണത്തിനു സഹായകമായ വൈറസിനെ വികസിപ്പിച്ചെടുത്ത നോബേൽ സമ്മാന ജേതാവായ ഫ്രെഡറിക്ക് ചാപ് മാൻ റോബിൻസ് ജനിച്ചു. 
1991 :- സോവിയറ്റ് യുണിയനിൽ നീന്നും ബെലാറസ് സ്വതന്ത്രമായി.
2012 :-  ചന്ദ്രനിൽ കാലുകുത്തിയ നീൽ ആമ്സ്ട്രോന്ഗ് അന്തരിച്ചു.

Read more...
Monday, 10 June 2013

June 10

  • 1793 :- Filadelfia ക്ക് പകരം  Washington America യുടെ തലസ്ഥാനമായി.
  • 1915 :- Scout സ്ഥാപിതമായി .
  • 1916 :- അറബ് വിപ്ലവം തുടങ്ങി.
  • 1940  :- France നും Britain നുമെതിരെ Italy യുദ്ധം പ്രഖ്യാപിച്ചു.
  • 1956 :- ഇന്ത്യൻ ബാഡ് മിന്റൻ താരമായ പ്രകാശ്‌ പദുകോണ്‍ ജനിച്ചു. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം.
  • 2003 :- America യുടെ ചൊവ്വാ പര്യവേഷണ പേടകമായ Sprit വിക്ഷേപിച്ചു.   


Read more...
Saturday, 8 June 2013

June 8

1916 :- ബ്രിട്ടീഷ്‌ ജൈവ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഹാരികാംപ്ടണ്‍ ജനിച്ചു. DNA യുടെ തന്മാത്രാ ഘടന കണ്ടുപിടിച്ചതിന് 1962 -ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജയിംസ് വാട്സണ്‍ , മാവുരി വിൽകിസ് എന്നിവരോടൊപ്പം പങ്കിട്ടു.      
Read more...
Wednesday, 8 May 2013

May 8

1916 :- ചിന്മയാ മിഷന്റെ സ്ഥാപകനായ സ്വാമി ചിന്മയാനന്ദൻ ജനിച്ചു . ബാലകൃഷ്ണമേനോൻ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത് .   
Read more...
Thursday, 28 March 2013

March 28


  • 1916 :-  ദിവാൻ ഭരണത്തിലെ അഴിമതിക്കെതിരെ പൊരുതിയ സ്വദേശാഭിമാനി പത്രത്തിന്റെ  പത്രാധിപരായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു .  
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again