Showing posts with label 1948. Show all posts
Showing posts with label 1948. Show all posts
Monday, 9 September 2013

September 9

1948 :- Democratic Peoples Republic of Korea(North Korea)  നിലവിൽ വന്നതായി രാഷ്ട്ര പിതാവ് കിം ഇൻ സുങ്ങ് പ്രഖ്യാപിച്ചു.
1991 :- സോവിയറ്റ് യുണിയനിൽ നിന്നും സ്വതന്ത്രമായതായി Tajikistan പ്രഖ്യാപിച്ചു.
1993 :- Palestine Liberation Organization നെ നിയമാനുസൃത രാഷ്ട്രമായി Israel അംഗീകരിച്ചു.  
2009 :- അറബ് മേഖലയിലെ ആദ്യ മെട്രോ റെയിൽ സർവീസ് ദുബായിൽ തുടങ്ങി.
Read more...
Sunday, 7 April 2013

April 7


  • 1948 :- ലോകാരോഗ്യ സംഘടന (World Health Organisation) ജനീവയിൽ നിലവിൽ വന്നു . 
Read more...
Sunday, 24 March 2013

March 24


  • 1948 :- പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭ അധികാരത്തിൽ വന്നു .   
Read more...
Friday, 8 March 2013

March 8


  • 1948 :- എയര്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്ഥാപിതമായി 
Read more...
Tuesday, 5 March 2013

March 5


  • 1948 - ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറലായി സി.രാജഗോപാലാചാരി നിയമിതനായി   
Read more...
Wednesday, 30 January 2013

January 30


  • ന്യുഡല്‍ഹിയിലെ ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തിനിടെ വൈകീട്ട് 5.10നു മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവച്ചു കൊന്നു. 
Read more...
Monday, 14 January 2013

January 13


  • 1948 - വര്‍ഗീയ ലഹലയ്ക്കെതിരെ മഹാത്മാഗാന്ധി കൊല്കത്തയില്‍ ഉപവാസം ആരംഭിച്ചു. വര്‍ഗീയതയ്ക്കെതിരെ സ്വീകരിച്ച ശക്തമായ ഈ നിലപാടാണ്‌ ഗാന്ധി വധത്തിനു പ്രേരണയായത് എന്ന് വിശ്വസിക്കപ്പെടുന്നു. 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again