Showing posts with label 1957. Show all posts
Showing posts with label 1957. Show all posts
Saturday, 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
Read more...
Monday, 26 August 2013

August 26

1303 :- അലാവുദീൻ ഖിൽജി ചിറ്റോർ പിടിച്ചെടുത്തു.
1847 :-ലൈബീരിയ സ്വന്തന്ത്രമായി. 
1910 :- മദർ തെരേസയുടെ ജന്മദിനം.
1920 :- അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1957 :- ഭുകണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സോവിയറ്റ് യുണിയൻ  വിജയകരമായി പരീക്ഷിച്ചു. 

Read more...
Thursday, 25 July 2013

July 25

1957 :- Republic of Tunisia നിലവിൽ വന്നു.  
1978 :- ലോകത്തിലെ ആദ്യ ടെസ്ട്യുബ് ശിശുവായ ലുയിസ്‌ ബ്രൌണ്‍ ജനിച്ചു.
1984 :- ബഹിരാകാശത്ത്‌ നടക്കുന്ന ആദ്യ വനിതയെന്ന ബഹുമതി സോവിയറ്റ് യുണിയന്റെ Svetlana Savitskaya സ്വന്തമാക്കി.
2000 :- 46 വർഷത്തെ യുദ്ധം അവസാനിപ്പിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക്ക് റാബിനും ജോർദ്ദാൻ രാജാവ് ഹുസൈനും വൈറ്റ് ഹൌസിൽ കരാറൊപ്പിട്ടു. 
2010 :- അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യവിവരങ്ങൾ ചോർത്തി വിക്കിലീക്സ് പുറത്തുവിട്ടു. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പട്ടാള രഹസ്യ ചോർച്ച.

Read more...
Sunday, 20 January 2013

January 20


  • 1957 - ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് റിയാക്ടര്‍ ആയ 'അപ്സര' ട്രോംബേയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again