Showing posts with label 1972. Show all posts
Showing posts with label 1972. Show all posts
Thursday, 5 September 2013

September 5

ഇന്ന് ദേശിയ അധ്യാപക ദിനം 
1698 :- റഷ്യയിൽ താടിയ്ക്കും മീശയ്ക്കും സാർ ചക്രവർത്തി നികുതി ഏർപ്പെടുത്തി . 
1888 :- മുൻ രാഷ്ട്രപതി ഡോക്ടർ.എസ്.രാധാകൃഷ്ണൻ ആന്ധ്രാപ്രദേശിലെ തിരുത്തണിയിൽ ജനിച്ചു. ഈ ദിവസം അധ്യാപക ദിനമായി ആചരിക്കുന്നു.
1972 :- മ്യുണിക്ക് ഒളിമ്പിക്സിൽ പലസ്തീൻ ഭീകരർ 11 ഇസ്രയേൽ അത് ലറ്റുകളെ വെടിവച്ചു കൊന്നു. 
1997 :- മദർ തെരേസ അന്തരിച്ചു.

Read more...
Wednesday, 4 September 2013

September 4

1825 :- ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ 'Grand Old man ' (വന്ധ്യ വയോധികൻ ) എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി ജനിച്ചു.
1853 :- ചട്ടമ്പി സ്വാമികൾ ജനിച്ചു. (ചട്ടമ്പി സ്വാമികളെക്കുറിച്ച് കൂടുതൽ അറിയാം )
1888 :- 'Kodak' Trademark  Jorge Eastman-ന്റെ പേരില് Register ചെയ്തു. Roll Film ഉപയോഗിക്കുന്ന തന്റെ Camera-ക്ക്  Patent-ഉം ലഭിച്ചു.   
1972 :- ഒറ്റ Olympics-ൽ 7 സ്വർണ മെഡലുകൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി അമേരിക്കൻ (United States of America ) നീന്തൽ താരം Mark Spitz (മാർക്ക്‌ സ്പിറ്റ്സ് )  
1998 :- Stanford University-യിലെ വിദ്യാർഥികളായ  ലാറി പേജും സെർജി ബ്രിന്നും (Larry Page and  Sergey Brin) ചേർന്ന് ഗൂഗിൾ (Google) സ്ഥാപിച്ചു.
2006 :- Crocodile Hunter (മുതല വേട്ടക്കാരൻ) Australia-ൻ വംശജൻ  Steve Irwin (സ്റ്റീവ് ഇർവിൻ)   തിരണ്ടിയുടെ കുത്തേറ്റ് മരിച്ചു.
Read more...
Monday, 8 July 2013

July 8

1497 :- Vasco da Gama started his journey to India.
1914 :- Birth day of West Bangal Chief Minister Jyothi Basu. He is the longest-serving Chief Minister of any states in Indaia.
1972 :- Birthday of Sourav Ganguly.

Read more...
Tuesday, 2 July 2013

July 2

1972 :- ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡണ്ട്‌ സുൽഫികാർ അലി ഭുട്ടോയും സിംല കരാറിൽ ഒപ്പ് വച്ചു . 1972 ഓഗസ്റ്റ്‌ 4നാണ് ഈ കരാർ  നിലവിൽ വന്നത് . 
Read more...
Tuesday, 26 February 2013

February 26


  • 1972 - വാര്ധക്കടുത്ത് ആര്‍വിയിലുള്ള വിക്രം സാറ്റ് ലൈറ്റ് സ്റ്റേഷന്‍ അന്നത്തെ ഇന്ത്യന്‍ പ്രസിടന്റ്റ് വി.വി.ഗിരി രാഷ്ട്രത്തിനു സമര്‍പ്പിച്ചു .   
Read more...
Monday, 21 January 2013

January 21


  • 1972 - കേന്ദ്ര ഭരണ പ്രദേശമായിരുന്ന മണിപ്പുരും ത്രിപുരയും മേഘാലയയും പൂര്ണ അധികാരമുള്ള സംസ്ഥാനങ്ങളായി. 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again