Showing posts with label 1984. Show all posts
Showing posts with label 1984. Show all posts
Thursday, 25 July 2013

July 25

1957 :- Republic of Tunisia നിലവിൽ വന്നു.  
1978 :- ലോകത്തിലെ ആദ്യ ടെസ്ട്യുബ് ശിശുവായ ലുയിസ്‌ ബ്രൌണ്‍ ജനിച്ചു.
1984 :- ബഹിരാകാശത്ത്‌ നടക്കുന്ന ആദ്യ വനിതയെന്ന ബഹുമതി സോവിയറ്റ് യുണിയന്റെ Svetlana Savitskaya സ്വന്തമാക്കി.
2000 :- 46 വർഷത്തെ യുദ്ധം അവസാനിപ്പിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക്ക് റാബിനും ജോർദ്ദാൻ രാജാവ് ഹുസൈനും വൈറ്റ് ഹൌസിൽ കരാറൊപ്പിട്ടു. 
2010 :- അഫ്ഗാൻ യുദ്ധത്തിന്റെ രഹസ്യവിവരങ്ങൾ ചോർത്തി വിക്കിലീക്സ് പുറത്തുവിട്ടു. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ പട്ടാള രഹസ്യ ചോർച്ച.

Read more...
Thursday, 23 May 2013

May 23


  • 1984 :- എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ എന്ന ബഹുമതിക്ക് ബചേന്ദ്രി പാൽ അർഹയായി . 
Read more...
Tuesday, 9 April 2013

April 9

1984 :- ഇന്ത്യൻ ആർമിയിലെ ക്യാപ്ടൻ ആയിരുന്ന ഏച്ച്.ജെ. സിംഗ്   3340 മീറ്റർ  (11,0000 അടി ) ഉയരമുള്ള കശ്മീരിലെ ബനിഹാൾ ചുരം ഹാങ്ങ് ഗ്ലൈഡറിൽ കുറുകെ കടന്നുകൊണ്ടു ലോക റെക്കോർഡ്‌ സ്ഥാപിച്ചു .   
Read more...
Wednesday, 3 April 2013

April 3


  • 1984 :- ഇന്ത്യക്കാരനായ രാകേഷ് ശർമ ബഹിരാകാശത്ത് എത്തി . റഷ്യയുടെ സോയുസ് - ടി - II ലായിരുന്നു യാത്ര 
Read more...
Wednesday, 13 February 2013

February 13


  • 1984 - ഇന്ത്യയിലെ ആദ്യത്തെ മുങ്ങികപ്പല്‍ നിറമാണോത്ഘാടനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബോംബെയിലെ ഗോണ്‍ഡോക്കില്‍ നിര്‍വഹിച്ചു. 
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again