Showing posts with label 1990. Show all posts
Showing posts with label 1990. Show all posts
Saturday, 27 July 2013

July 27

1890 :- ലോകപ്രസിദ്ധ ചിത്രകാരൻ വിന്സന്റ് വാൻഗോവിന് വെടിയേറ്റു. അദ്ദേഹം സ്വയം വെടി വച്ചതാണെന്നു കരുതുന്നു. 
1921 :- പ്രമേഹത്തിനുള്ള മരുന്നായ ഇൻസുലിൻ , കാനഡയിലെ ഫ്രെഡറിക് ബാന്റും ചാൾസ് ബെസ്റ്റും ചേർന്ന് വേർതിരിച്ചു.
1974 :- വാട്ടർഗേറ്റ് വിവാദം : പ്രസിടന്റ്റ് റിച്ചാർഡ്‌ നിക്സനെ ചോദ്യം ചെയ്യാൻ ജനപ്രതിനിധി സഭയുടെ അനുമതി.
1990 :- കൗണ്ടി ക്രിക്കറ്റിൽ ടോം മൂഡിക്ക് 26 മിനിറ്റിൽ സെഞ്ചുറി . ഇന്നും ഇതൊരു റെക്കോർഡ്‌ ആണ് .
1996 :- അറ്റ്ലാൻഡ ഒളിമ്പിക്സിനിടെ സ്പഫോടനം.  

  

Read more...
Wednesday, 24 July 2013

July 24

1783 :- വെനെസ്വേല വിപ്ലവ നേതാവ് സൈമണ്‍ ബോളിവറുടെ ജനനം. 
1969 :- മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച അപ്പോളോ 11 പേടകം സുരക്ഷിതമായി പസഫിക്കിൽ ഇറങ്ങി.
1990 :- കുവൈറ്റ്-ഇറാക്ക് അതിർത്തിയിൽ ഇറാക്ക് സൈന്യം തമ്പടിക്കുന്നു.
2000 :- എസ്.വിജയലക്ഷ്മി ഇന്ത്യയിലെ ആദ്യ വനിതാ ചെസ് ഗ്രാൻഡ്‌ മാസ്റ്റർ ആയി. 
Read more...
Tuesday, 4 June 2013

June 4

1990 :- ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ - 500 അവാർഡ്  കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭിച്ചു.   
Read more...
Monday, 4 February 2013

February 4


  • 1990 :- എറണാകുളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again