Showing posts with label 1991. Show all posts
Showing posts with label 1991. Show all posts
Monday, 9 September 2013

September 9

1948 :- Democratic Peoples Republic of Korea(North Korea)  നിലവിൽ വന്നതായി രാഷ്ട്ര പിതാവ് കിം ഇൻ സുങ്ങ് പ്രഖ്യാപിച്ചു.
1991 :- സോവിയറ്റ് യുണിയനിൽ നിന്നും സ്വതന്ത്രമായതായി Tajikistan പ്രഖ്യാപിച്ചു.
1993 :- Palestine Liberation Organization നെ നിയമാനുസൃത രാഷ്ട്രമായി Israel അംഗീകരിച്ചു.  
2009 :- അറബ് മേഖലയിലെ ആദ്യ മെട്രോ റെയിൽ സർവീസ് ദുബായിൽ തുടങ്ങി.
Read more...
Friday, 6 September 2013

September 6

1968 :- സ്വസിലാൻഡ് സ്വതന്ത്രമായി.
1991 :- ബാൾട്ടിക് (Baltic Countries) രാജ്യങ്ങളായ Estonia, Latvia, Lithuania  എന്നിവയുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചു.
1991 :- റഷ്യയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ പേര് Saint Petersburg എന്ന് പുന:സ്ഥാപിച്ചു. 1924-ൽ Leningrad  എന്ന് പേര് മാറ്റിയിരുന്നു.
Read more...
Sunday, 1 September 2013

September 1

1889 :- കെ.പി.കേശവമേനോൻ ജനിച്ചു.
1952 :-ഏണസ്റ്റ് ഹെമിംഗ് വേയുടെ 'കിഴവനും കടലും 'എന്ന നോവൽ പ്രസ്സിദ്ധീകരിച്ചു.   
1991 :- സോവിയറ്റ് യുണിയനിൽ നിന്നും ഉസ്ബെക്കിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 
Read more...
Saturday, 31 August 2013

August 31

1907 :- ഫിലിപ്പീൻസ് പ്രസിഡന്റ് ആയിരുന്ന റേമൻ മാഗ്സസെ ജനിച്ചു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായിട്ടാണ്  മാഗ്സസെ അവാർഡ് നല്കുന്നത്. 
1920 :- മിഷിഗണിൽ നിന്ന് ആദ്യ റേഡിയോ വാർത്താ പ്രക്ഷേപണം ആരംഭിച്ചു. 
1957 :- ബ്രിട്ടണിൽ നിന്നും മലേഷ്യ സ്വാതന്ത്ര്യം നേടി.
1991 :- കിർഗിസ്ഥാൻ സോവിയറ്റ് യുണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
Read more...
Tuesday, 27 August 2013

August 27

1859 :-പെൻസിൻ വാനിയിലെ ടൈറ്റസ് വില്ലെയിൽ പെട്രോളിയം കണ്ടെത്തി. വാണിജ്യ വിജയമായ ലോകത്തെ ആദ്യത്തെ എണ്ണക്കിണർ ആണിത്. 
1991 :- മോൾഡോവ സോവിയറ്റ് യുണിയനിൽ നിന്നും സ്വാതന്ത്ര്യം നേടി.
2003 :- ചൊവ്വാ ഗ്രഹം 60,000 വർഷങ്ങൾക്കിടയിൽ ഭുമിയോട് ഏറ്റവും അടുത്തെത്തി. 5,57,58,005 KM ആയിരുന്നു ദൂരം.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again