Showing posts with label 1997. Show all posts
Showing posts with label 1997. Show all posts
Thursday, 5 September 2013

September 5

ഇന്ന് ദേശിയ അധ്യാപക ദിനം 
1698 :- റഷ്യയിൽ താടിയ്ക്കും മീശയ്ക്കും സാർ ചക്രവർത്തി നികുതി ഏർപ്പെടുത്തി . 
1888 :- മുൻ രാഷ്ട്രപതി ഡോക്ടർ.എസ്.രാധാകൃഷ്ണൻ ആന്ധ്രാപ്രദേശിലെ തിരുത്തണിയിൽ ജനിച്ചു. ഈ ദിവസം അധ്യാപക ദിനമായി ആചരിക്കുന്നു.
1972 :- മ്യുണിക്ക് ഒളിമ്പിക്സിൽ പലസ്തീൻ ഭീകരർ 11 ഇസ്രയേൽ അത് ലറ്റുകളെ വെടിവച്ചു കൊന്നു. 
1997 :- മദർ തെരേസ അന്തരിച്ചു.

Read more...
Thursday, 4 July 2013

July 4

1776 :- ബ്രിട്ടീഷ്‌ ഭരണത്തിൽ നിന്നും അമേരിക്ക സ്വാതന്ത്ര്യം നേടി.
1997 :- അമേരിക്കയുടെ 'പാത്ത് ഫൈൻഡർ' ചൊവ്വ ഗ്രഹത്തിൽ ഇറങ്ങി.  
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again