- 1897 :- ആറ്റത്തിന്റെ ഇലക്ട്രോണ്‍ എന്ന കണം ജോസഫ് ജോണ്‍ തോംസണ്‍ കണ്ടുപിടിച്ചു .
Showing posts with label April. Show all posts
Showing posts with label April. Show all posts
Tuesday, 30 April 2013
Monday, 29 April 2013
Sunday, 28 April 2013
April 28
- 1945 :- ഇറ്റലിയിലെ ഫാസിസത്തിന്റെ സ്ഥാപകനും സ്വെചാഛധിപതിയുമായ ബെനിറ്റോ മുസോളിനിയുടെ ജന്മദിനം
Saturday, 27 April 2013
April 27
- 1791 :- ടെലിഗ്രാം അയക്കുന്നതിനുള്ള 'മോഴ്സ് കോഡ്' കണ്ടുപിടിച്ച സാമുവൽ മോഴ്സ് ജനിച്ചു .
Friday, 26 April 2013
April 26
- 1932 :- സ്പെയിനിലെ ഗുർണിക്ക നഗരം ജർമൻ വിമാനങ്ങൾ തകർത്തു . പിക്കാസോയുടെ പ്രശസ്തമായ 'ഗുർണിക്ക ' എന്ന ചിത്രം ഈ കൂട്ടക്കൊലയുടെ ആവിഷ്കാരമാണ്
Thursday, 25 April 2013
April 25
- 1874 :- പ്രശസ്ത ഇറ്റാലിയൻ ഫിസിക്സ് ശാസ്ത്രജ്ഞൻ ഗൂഗ്ലിയെൽമോ മാർക്കോണി ഇറ്റലിയിലെ ബോലോഗ്നയിൽ ജനിച്ചു . ഇദ്ദേഹമാണ് റേഡിയോ കണ്ടുപിടിച്ചത് .
Wednesday, 24 April 2013
April 24
- 1973 :- ലോകപ്രശസ്തനായ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽകർ മുംബൈയിലെ ഈസ്റ്റ് ബാദ്രയിൽ ജനിച്ചു .
Tuesday, 23 April 2013
April 23
- 1564 :- ലോകപ്രശസ്ത ഇംഗ്ലീഷ് നാടക കർത്താവായ വില്യം ഷേക്ക്‌സ്പീർ ലണ്ടനിൽ ജനിച്ചു . 1616-ൽ ഇതേ ദിവസം തന്നെയാണ് അദ്ദേഹം മരിച്ചതും .
Monday, 22 April 2013
April 22
- 1870 :- ബൊൾഷെവിക് വിപ്ലവ നായകനും സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക്കൻ സ്ഥാപകനുമായ ലെനിൻ ജനിച്ചു . വ്ലാദിമാർ ഇല്ലിച്ച് ഉല്യാനോവ് എന്നാണ് പൂർണമായ പേര്
Sunday, 21 April 2013
April 21
- 1526 :- ലോദി രാജാവായ ഇബ്രാഹിം ലോദിയെ മുഗൾ രാജാവായ ബാബർ , ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ കീഴടക്കി വധിച്ചു . ഈ യുദ്ധം മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി .
Saturday, 20 April 2013
April 20
- 1862 :- ഭക്ഷണപദാർത്ഥങ്ങൾ ഉയർന്ന ഉഷ്മാവിൽ ചൂടാക്കി, ഉടനെ തണുപ്പിച്ചു അണുവിമുക്തമാക്കി സുക്ഷിക്കുന്ന വിദ്യയായ Pasteurisation ലുയി പാസ്ചർ എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു .
Friday, 19 April 2013
April 19
- 1975 :- ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട സോവിയറ്റ് യുണിയനിലെ ബൈക്കനൂർ നിലയത്തിൽ നിന്ന് വിക്ഷേപിച്ചു .
Wednesday, 10 April 2013
Tuesday, 9 April 2013
April 9
1984 :- ഇന്ത്യൻ ആർമിയിലെ ക്യാപ്ടൻ ആയിരുന്ന ഏച്ച്.ജെ. സിംഗ് 3340 മീറ്റർ (11,0000 അടി ) ഉയരമുള്ള കശ്മീരിലെ ബനിഹാൾ ചുരം ഹാങ്ങ് ഗ്ലൈഡറിൽ കുറുകെ കടന്നുകൊണ്ടു ലോക റെക്കോർഡ് സ്ഥാപിച്ചു .
Monday, 8 April 2013
April 8
- 1894 :- വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റർജി (55) കൽക്കത്തയിൽ അന്തരിച്ചു .
Sunday, 7 April 2013
Saturday, 6 April 2013
April 6
- 1930 :- ഉപ്പിന് ബ്രിട്ടീഷ് സർക്കാർ നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിക്കാൻ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ 79 സ്വാതന്ത്ര്യ സമര ഭടന്മാർ ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് നിന്നും ഉപ്പ് ശേഖരിച്ചു . 1930 മാർച്ച് 12നായിരുന്നു ദണ്ഡിയാത്ര ആരംഭിച്ചത് .
Friday, 5 April 2013
April 5
- 1954 :- സ്വതന്ത്ര കേരളത്തിലെ ആദ്യ മന്ത്രിസഭ ഇ.എം.ശങ്കരൻ നമ്പുതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരമേറ്റു .
- 1722 :- ഡച്ച് പര്യവേഷകൻ ജേക്കബ് റോഗ്ഗെവീൻ ഈസ്റ്റർ ദ്വീപ് കണ്ടെത്തി.
- 1879 :- പസഫിക് യുദ്ധത്തിൽ ബൊളിവിയയ്ക്കും പെറുവിനുമെതിരെ ചിലി യുദ്ധം പ്രഖ്യാപിച്ചു.
- 1956 :- ക്യുബയുടെ President ആയി ഫിഡൽ കാസ്ട്രോ സ്വയം പ്രഖ്യാപിച്ചു.
Thursday, 4 April 2013
April 4
- 1879 :- ഝാൻസിയിലെ റാണി റാണി ലക്ഷ്മിഭായ് ,കേണൽ ഹഗ് റോസിന്റെ സൈന്യവുമായി ഏറ്റുമുട്ടി . ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടാതെ ലക്ഷ്മിഭായ് സാഹസികമായി ഗ്വാളിയാറിലേക്ക് രക്ഷപെട്ടു .
- 1905 - ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ഉണ്ടായ ഭുകമ്പത്തിൽ ഇരുപതിനായിരത്തിലേറെ പേർ മരിച്ചു.
- 1967 - ആഫ്രിക്കൻ , അമേരിക്കാൻ Civil Right Movement നേതാവ് Martin Luther King വെടിയേറ്റ് മരിച്ചു.
- 1969 :- ഡോ .ടെന്റണ്‍ കുളി ആദ്യ താത്കാലിക കൃത്രിമ ഹൃദയം രോഗിയിൽ പരീക്ഷിച്ചു.
- 1973 :- New York-ൽ World Trade Center തുറന്നു.
- 1975 :- Microsoft Company സ്ഥാപിതമായി.
- 1979 :- Pakistan President ആയിരുന്ന സുൾഫിക്കർ അലി ഭുട്ടോയെ തുക്കിക്കൊന്നു.
Wednesday, 3 April 2013
April 3
- 1984 :- ഇന്ത്യക്കാരനായ രാകേഷ് ശർമ ബഹിരാകാശത്ത് എത്തി . റഷ്യയുടെ സോയുസ് - ടി - II ലായിരുന്നു യാത്ര
Subscribe to:
Posts (Atom)
