Showing posts with label January. Show all posts
Showing posts with label January. Show all posts
Thursday, 31 January 2013

January 31


  • മയില്‍ ഇന്ത്യയുടെ ദേശിയ പക്ഷിയായി അംഗീകരിക്കപ്പെട്ടു .
Read more...
Wednesday, 30 January 2013

January 30


  • ന്യുഡല്‍ഹിയിലെ ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥനാ യോഗത്തിനിടെ വൈകീട്ട് 5.10നു മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവച്ചു കൊന്നു. 
Read more...
Tuesday, 29 January 2013

January 29


  • 1780 - ഇന്ത്യയിലെ ആദ്യത്തെ വരത്തമാനപ്പത്രമായ ' Hickey's Bengal Gazette' കല്‍ക്കത്തയില്‍ നിന്നും പ്രസ്സിദ്ധികരണം ആരംഭിച്ചു.
Read more...
Monday, 28 January 2013

January 28


  • 1950 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യ Chief Justice ആയി ഹരിലാല്‍.ജെ.കനിയ ചുമതലയേറ്റു 
Read more...
Sunday, 27 January 2013

January 27


  • 1959 - ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര സാങ്കേതിക കോളേജിന്റെ ശിലാസ്ഥാപനം ഡല്‍ഹിയില്‍ നടന്നു.
Read more...
Saturday, 26 January 2013

January 26


  • 1937 - ഇന്ത്യന്‍ ഫെഡരല്‍ കോടതി രൂപീകൃതമായി . ഇതാണ് പിന്നീടു സുപ്രീം കോടതി ആയി മാറിയത് 
Read more...
Friday, 25 January 2013

January 25

  • 1980 - ഭാരത സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' മദര്‍ തെരേസയ്ക്ക് ലഭിച്ചു.
Read more...
Thursday, 24 January 2013

January 24


  • 1950 - 'ജനഗണമന' ഇന്ത്യയുടെ ദേശിയ ഗാനമായി അംഗീകരിക്കപ്പെട്ടു.
Read more...
Wednesday, 23 January 2013

January 23


  • 1987 - നേതാജി സുഭാഷ് ചന്ദ്രബോസ് ഒഡിസയിലെ കട്ടക്കില്‍ ജനിച്ചു.അച്ഛന്‍ ജനകീനാഥ ബോസ്  അമ്മ പ്രഭാവതി ദേവി 
Read more...
Tuesday, 22 January 2013

January 22


  • 1666 - ഔരങ്ങസീബ് തടവിലാക്കിയ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ആഗ്ര കോട്ടയില്‍ അന്തരിച്ചു 
Read more...
Monday, 21 January 2013

January 21


  • 1972 - കേന്ദ്ര ഭരണ പ്രദേശമായിരുന്ന മണിപ്പുരും ത്രിപുരയും മേഘാലയയും പൂര്ണ അധികാരമുള്ള സംസ്ഥാനങ്ങളായി. 
Read more...
Sunday, 20 January 2013

January 20


  • 1957 - ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക് റിയാക്ടര്‍ ആയ 'അപ്സര' ട്രോംബേയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Read more...

January 19


  • 1597 - മേവാറിലെ ഭരണാധികാരി ആയിരുന്ന മഹാറാണാപ്രതാപ് അന്തരിച്ചു 
Read more...
Friday, 18 January 2013

January 18


  • 1930 - ഗാന്ധിജിയും മഹാകവി രവീന്ദ്രനാഥ ടാഗോറും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കു‌ടിക്കാഴ്ച സബര്‍മതി ആശ്രമത്തില്‍ നടന്നു.  
Read more...
Thursday, 17 January 2013

January 17


  • കേണല്‍ ജെ.കെ.ബജാജ് ദക്ഷിണ ദ്രുവത്തില്‍ എത്തി.ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ 
Read more...

January 16


  • പല്ലനയാറ്റില്‍ 'റഡീമര്‌' എന്ന  ബോട്ട് മുങ്ങി മഹാകവി കുമാരനാശാന്‍ അന്തരിച്ചു. 
Read more...

January 15


  • 1949 - ഇന്ത്യന്‍ ആര്‍മിയുടെ ആദ്യത്തെ കമാണ്ടര്‍ ഇന്‍ ചീഫ് ജനറല്‍ കെ.എം.കരിയപ്പ ചുമതലയേറ്റു . ഇതിനു ശേഷം ഈ ദിവസം 'ഇന്ത്യന്‍ ആര്‍മി ഡേ ' ആയി ആഘോഷിക്കപ്പെടുന്നു.
Read more...
Tuesday, 15 January 2013

January 14


  • 1989 - അരുനൂരിലധികം സിനിമകളില്‍ അഭിനയിച്ചു ലോക റെക്കോര്‍ഡ്‌ നേടിയ മലയാള സിനിമാതാരം പ്രേം നസീര്‍ അന്തരിച്ചു.
Read more...
Monday, 14 January 2013

January 13


  • 1948 - വര്‍ഗീയ ലഹലയ്ക്കെതിരെ മഹാത്മാഗാന്ധി കൊല്കത്തയില്‍ ഉപവാസം ആരംഭിച്ചു. വര്‍ഗീയതയ്ക്കെതിരെ സ്വീകരിച്ച ശക്തമായ ഈ നിലപാടാണ്‌ ഗാന്ധി വധത്തിനു പ്രേരണയായത് എന്ന് വിശ്വസിക്കപ്പെടുന്നു. 
Read more...

January 12


  • 1863 - അഭിഭാഷകനായ വിശ്വനാഥദത്തിന്റെയും ഭുവനേശ്വരിയുടെയും മകനായി സ്വാമി വിവേകാനന്ദന്‍  കല്‍ക്കത്തയിലെ ഗൗര്‌മൊഹന്‌ എന്ന സ്ഥലത്ത് ജനിച്ചു. വീരന്‍, നരേന്ദ്രന്‍ തുടങ്ങിയ പെരുകളിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.
Read more...
 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again