Monday, 15 July 2013

July 15

1885 :- തിരുവിതാംകൂറിലെ ആദ്യ ജനകീയമന്ത്രി സഭയുടെ മുഖ്യമന്ത്രിയും സ്വത ന്ത്ര്യ സമര സേനാനിയുമായ പട്ടം താണുപിള്ള തിരുവനന്തപുരത്ത്  ജനിച്ചു.
1904 :- റഷ്യൻ എഴുത്തുകാരൻ ആൻറണ്‍ ചെക്കോവ് അന്തരിച്ചു. 
1927 :- വിയന്നയിൽ പ്രതിഷേധം നടത്തിയ 89 പേരെ ഓസ്‌ട്രേലിയൻ പോലിസ് കൊല ചെയ്തു.   
1955 :- ആനവായുധത്തിനെതിരെ 18 നോബേൽ സമ്മാന ജേതാക്കൾ ചേർന്ന് ഒപ്പ് ശേഖരണം തുടങ്ങി.
1966 :- വിയറ്റ്നാം യുദ്ധം തുടങ്ങി.

 
Today In History © 2011 Kerala PSC Helper & Kerala PSC Online Examination. Supported by Kerala PSC Question of the Day

Thank you for your Visit, Visit Again