BC 356 :- മാസിഡോണിയയിലെ രാജാവായിരുന്ന അലക്സാണ്ടർ ജനിച്ചു.
662 :- ഇസ്ലാമിക കലണ്ടറിനു തുടക്കം.
1790 :- Washington DC (District of Colombia ) അമേരിക്കയുടെ തലസ്ഥാനമായി.
1918 :- റഷ്യയിൽ സാർ നിക്കോളാസ് രണ്ടാമനേയും ഭാര്യയെയും അഞ്ചു മക്കളെയും ബോൾഷെവിക്കുകൾ വധിച്ചു.
1965- ഫ്രാന്‍സിനെയും ഇറ്റലിയെയും ബന്ധിപ്പിക്കുന്ന മൗണ്ട് ബ്ലാങ്ക് ടണല്‍ തുറന്നു .
1969 :- മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ച അപ്പോളോ പതിനൊന്ന് പേടകം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റെറിൽ നിന്ന് കുതിച്ചുയർന്നു .
1979 :- ഇറാഖിൽ പ്രസിഡണ്ട് അഹമദ് ഹസ്സൻ അൽ ബാക്കർ രാജിവച്ചു. സദ്ദാം ഹുസൈൻ പ്രസിഡന്റായി.
1981- മഹാതിര്‍ മുഹമ്മദ് മലേഷ്യയുടെ നാലാമത് പ്രസിഡന്റായി.
1999 :- അമേരിക്കൻ പ്രസിഡ ന്റായിരുന്ന ജോണ്‍.എഫ്.കെന്നഡിയുടെ മകൻ ജോണ്‍.എഫ്.കെന്നഡി ജുനിയറും ഭാര്യയും വിമാന അപകടത്തിൽ മരിച്ചു.
1931- ഹെയ്‌ലി സെലാസി ഒന്നാമന്‍ ചക്രവര്‍ത്തി എത്യോപ്യയുടെ ആദ്യഭരണഘടനയില്‍ ഒപ്പിട്ടു
2013- സ്‌കൂളിലെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ബിഹാറില്‍ 23 കുട്ടികള്‍ മരിച്ചു.